കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻവയോൺമെന്റൽ സ്റ്റഡീസിലെ ഗവേഷക സജ്ന പീടിയക്കത്തോടി ജർമ്മനിയിലെ റൂർ സർവകലാശാല ബൊക്കുമിൽ സെപ്റ്റംബർ 14 മുതൽ 18 വരെ നടന്ന ബൊക്കുമ് അർബൻ ക്ലൈമറ്റ് സമ്മർ സ്കൂളിൽ (BUCSS 2026) പങ്കെടുത്തു. അർബൻ ക്ലൈമറ്റ് ഇൻഫോർമാറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ വിഷയങ്ങളിലായിരുന്നു സമ്മർ സ്കൂൾ.
ആഗോളതലത്തിൽ തിരഞ്ഞെടുക്കപ്പെട്ട 30 പേരിൽ ഏക ഇന്ത്യൻ പ്രതിനിധിയായിരുന്നു സജ്ന. ......
കാക്കനാട് : സീറോമലബാർ സഭയിൽ 2026 മുതൽ ഒക്ടോബർ മാസം മുഴുവൻ ആചരിക്കുന്ന മിഷൻ മാസാചരണത്തിന്റെ ഉദ്ഘാടനം മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് നിർവഹിച്ചു. മാമോദീസ സ്വീകരിച്ച ഓരോരുത്തരും പ്രേഷിതരാണെന്ന ബോധ്യത്തിൽ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സഭാജീവിതത്തിലും പ്രേഷിതബോധം വളർത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ......
കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി മഹേഷ് മുരളീധർ പൈ 2026 ഒക്ടോബർ 1ന് ചുമതലയേൽക്കും. ബാങ്കിംഗ് മേഖലയിൽ മൂന്ന് പതിറ്റാണ്ടോളമുള്ള പ്രവർത്തനപരിചയവുമായാണ് കൊച്ചി സ്വദേശിയായ അദ്ദേഹം സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അമരത്തെത്തുന്നത്.
സ്ട്രാറ്റജി, ഗവേണൻസ്, ട്രഷറി, ഫോറെക്സ്, റീട്ടെയ്ൽ ബാങ്കിംഗ്, അഗ്രികൾച്ചർ, എം.എസ്.എം.ഇ. ......
ഡിബിടി സ്കിൽ വിജ്ഞാൻ മൂന്ന് മാസത്തെ വിദ്യാർഥി പരിശീലന പദ്ധതിയുടെ ഭാഗമായി സീഫുഡ് പ്രോസസർ (FIC/Q4003, NSQF Level 3.5) കോഴ്സിന്റെ ഇന്ററാക്ഷൻ ആൻഡ് ഇൻഡസ്ട്രി എൻഗേജ്മെന്റ് സെഷൻ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ (കുഫോസ്) സംഘടിപ്പിച്ചു.
പരിപാടി ഉദ്ഘാടനം ചെയ്ത കുഫോസ് വൈസ് ചാൻസലർ ഡോ. എ. ......
ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കാനുള്ള നീക്കം നടത്തിവരികയാണെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം. ......
പട്ടികജാതി-പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 'സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം' ഒക്ടോബർ രണ്ട് മുതൽ 15 വരെ സംഘടിപ്പിക്കുന്നു. പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ഒക്ടോബർ രണ്ട്) രാവിലെ പത്തിന് എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി വി. ......
തിരുവനന്തപുരം: സൈക്കോ തെറാപ്പി ദിനാചരണത്തോടനുബന്ധിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ കേരള സര്‍വകലാശാല സൈക്കോളജി വിഭാഗം മുന്‍ മേധാവി ഡോ. കൃഷ്ണപ്രസാദ് ശ്രീധര്‍ ഉദ്ഘാടനം ചെയ്തു. ......
കണ്ണൂർ: മട്ടന്നൂരിലെ ബാറിലെ മുറിയിലും ആഡംബര ജീപ്പിലുമായി സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി രണ്ട് യുവ ഡോക്ടർമാർ എക്സൈസ് പിടിയിൽ. മലപ്പുറം പുതുപൊന്നാനി പാലക്കൽ വീട്ടിൽ എച്ച്.എ. ......
ബംഗളുരു: കർണാടകത്തിൽ കോളിളക്കം സൃഷ്ടിച്ച രേണുകസ്വാമി കൊലക്കേസിന്റെ വിചാരണ ബംഗളുരു കോടതിയിൽ നടന്നുവരികയാണ്. സൂപ്പർ സ്റ്റാർ ദർശനും അയാളുടെ പെൺ സുഹൃത്ത് പവിത്ര ഗൗഡയും പ്രധാന പ്രതികളായ കേസ്സാണിത്. ......